Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Engineering

Kerala

കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ്: ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം ഇ​ന്നു​കൂ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 02.07.2026 തീ​​​യ​​​തി​​​യി​​​ലെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Latest News

Corehub Up